പുന്നയൂർക്കുളം:കടിക്കാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി നാച്ചുറൽ സയൻസ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി. എസ്. സി നിഷ്ക്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്കായി 08-09-2025 തിങ്കളാഴ്ച്ച രാവിലെ 11 ന് സ്കൂളിൽ ഹാജരാകേണ്ടതാണ്.പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും മുൻഗണന.
അധ്യാപക നിയമനം
