ഗുരുവായൂർ: ഗുരുവായുരപ്പന് വഴിപാടായി പൊന്നിൽ തീർത്ത ഓടക്കുഴൽ. നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമർപ്പിച്ചത് ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ്. ക്ഷേത്രം അസി.മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. രതീഷ് മോഹൻ്റെ കുടുംബാംഗങ്ങളും […]
Author: admin
ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷഗോപാലിന്
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന 2023 ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷഗോപാലിന് സമ്മാനിക്കും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി കർണാടക സംഗീതരംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് […]
അഞ്ഞൂർ പൂങ്ങാട്ട്മന മുരളി നമ്പൂതിരി ശബരിമല മാളികപ്പുറം മേൽശാന്തി..
വടക്കേക്കാട്: ശബരിമല നിയുക്ത മാളികപ്പുറം മേൽശാന്തിയായി അഞ്ഞൂർ പൂങ്ങാട്ട് മന മുരളി നമ്പൂതിരിയെ തെരഞ്ഞെടുത്തു. സംഘക്കളി ആചാര്യനായിരുന്ന പൂങ്ങാട് ഗോവിന്ദൻ നമ്പൂതിരിയുടെയും ഉമാദേവി അന്തർജ്ജനത്തിൻ്റെയും നാലാമത്തെ മകനായ മുരളി നമ്പൂതിരി 30 കൊല്ലമായി ഹൈദരാബാദ് […]
ഗുരുവായൂർ ക്ഷേത്രം ഐതീഹ്യം
ഭൂലോക വൈകുണ്ഠം ആണ് ശ്രീഗുരുവായൂർ ക്ഷേത്രം. ഒരിക്കലെങ്കിലും ഇവിടെ എത്തി ദർശനം നടത്തി ചാരിതാർത്ഥ്യമടയാൻ ആഗ്രഹിക്കാത്ത ഭക്ത മനസ്സുകളും ഗുരുവായൂരപ്പൻ്റെ നാമം ചൊല്ലി പ്രാർത്ഥിക്കാത്ത ഭക്ത’നാവു ‘കളും ഇല്ല മലയാളക്കരയുടെയും മലയാളികളുടെയും പുണ്യമാണ് ഗുരുവായൂർ […]
വരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ‘ഒരു രാജ്യം ഒറ്റ ഐഡി കാര്‍ഡ്…’
പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം. അപാര്‍ ജീവിതകാലം മുഴുവനുമുള്ള ക്യുആര്‍ കോഡ്. എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കാന്നുതാണ് പദ്ധതി. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ […]
അറിയിപ്പ്..
ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2024-26 വർഷങ്ങളിലേയ്ക്കുള്ള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ സീനിയോറിറ്റി, പ്രായം, മുൻഗണന തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഈ കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളുടെ ലിസ്റ്റ് […]
തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ടീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു…
ആക്ഷേപങ്ങൾ ഒക്ടോബർ 30 വരെ നൽകാം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന് ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടികളും ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. […]
ഒരു വട്ടം കൂടിയവർ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തൊത്തുകൂടി
പുന്നയൂർക്കുളം: ബാല്യകാല സ്മരണകൾ ഉണർത്തി ഒരു വട്ടം കൂടിയവർ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തൊത്തു കൂടി. പലർക്കും ഈ ഒത്തുചേരൽ ഒരു നവ്യാനുഭവമായി. പ്രായം തെല്ലും അലോസരപ്പെടുത്താതെ കളിച്ചുംചിരിച്ചും കഥ പറഞ്ഞും പാട്ടു പാടിയും അവർ […]
തെരുവുനായ്ക്കൾ ജാഗ്രതെ..വളയിട്ട കൈകൾ വലയിൽ കുരുക്കും
പുന്നയൂർക്കുളം: പഞ്ചായത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടാൻ വളയിട്ട കൈകൾ രംഗത്ത്. നായ പിടിത്തത്തില്‍ തൃശൂർ കുടുംബശ്രീ മിഷനിൽ നിന്നുംപ്രത്യേക പരിശീലനം ലഭിച്ച ശാന്തി ബാബുരാജ്, രമണി സത്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആറംഗ […]
വിധിയോട് പൊരുതിയ ജീവതകഥ… ഷിംനയുടെ കരവിരുതിൽ ഒരുങ്ങും തിളങ്ങും നെറ്റിപ്പട്ടങ്ങൾ.
പുന്നയൂർക്കുളം: രോഗം കുടുംബത്തെ മുഴുവൻ കാർന്നുതിന്നിട്ടും തളരാത്ത മനസ്സുമായി വീൽചെയറിൽ ഇരുന്നു കൊണ്ട് ഷിംന ഒരുക്കുകയാണ് മുത്തുമണികൾ കൊണ്ട് നെയ്തെടുത്ത തിളങ്ങും നെറ്റിപ്പട്ടങ്ങൾ. ശരീരത്തെ തളർത്തുന്ന രോഗത്തെ തോല്പിച്ചുകൊണ്ട് ഷിംന ഉണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ […]
