ഗുരുവായൂർ ആന താവളം അഥവാ ആനകളുടെ പൊന്നാപുരം കോട്ട

ഗുരുവായൂരിലെ ആനക്കോട്ടയെ കുറിച്ച് ചെറിയ ഒരു അറിവ് നാല്പത്തി അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്ന ആനകളുടെ പൊന്നാപുരംകോട്ട എന്ന ആന താവളംദേവസ്വം ആനത്താവളമായ പുന്നത്തൂര്‍കോട്ടയില്‍ ആനകളുടെ ഗൃഹപ്രവേശം നടന്നിട്ട് നാല്പത്തി അഞ്ച് വര്‍ഷം ആയിരിക്കുന്നു.1975 ജൂണ്‍ […]

ഏകാദശി ആദ്യ വിളക്ക് തെളിഞ്ഞു.. ഗുരുവായൂരിൽ ഇനി ഏകാദശിവിളക്കിൻ്റെ നാളുകൾ..

ഏകാദശി ആദ്യ വിളക്ക് തെളിഞ്ഞു… ഗുരുവായൂരിൽ ഇനി എകാദശി വിളക്കിൻ്റെ നാളുകൾ.ഗുരുവായൂർഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ആദ്യത്തെ ആറ് ദിവസം ഏകാദശി ചുറ്റുവിളക്ക് വഴിപാട് നടത്തുന്നവർ. ബുധൻ.പറമ്പോട്ട് അമ്മിണി അമ്മ അലനല്ലൂർ,പാലക്കാട്,വ്യാഴം. കെ എസ് ശങ്കരനാരായണൻ, ഫറോക്ക്, […]

കൃഷ്ണനാട്ടം അരങ്ങുകളി രണ്ടാം ദിവസം കാളിയമർദ്ദനം കഥ;കൃഷ്ണമുടി പൂജിച്ച് നൽകി

ഗുരുവായൂർ:ഈ വർഷത്തെ ഗുരുവായൂർ ദേവസ്വം അരങ്ങുകളി രണ്ടാം ദിവസം കാളിയമർദ്ദനം കഥയുടെ അവതരണവുമായി ബന്ധപ്പെട്ട പ്രത്യേക ചടങ്ങിൻ്റെ ഭാഗമായി ദീപാരാധനയ്ക്കു ശേഷം കൃഷ്ണമുടി പൂജിക്കുന്നതിനായി അണിയറയിൽനിന്ന് പാട്ടു വിഭാഗം ആശാൻ എം.കെ ദിൽക്കുഷ് സോപാനത്തിൽ […]

ഗുരുവായൂർ ഏകാദശി വിളക്കുകൾ ഇന്ന് തുടങ്ങും

പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ഏകാദശിവിളക്കുകൾക്ക് ഇന്ന് മുതൽ തുടക്കമാകും.. നവംബർ 23 നാണ് ഗുരുവായൂർ ഏകാദശി.പുരാതന കുടുംബമായപാലക്കാട് അലനല്ലുർ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ വിളക്ക്. കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും […]

പൂന്താനം ഇല്ലത്ത് 437 കുരുന്നുകൾ വിദ്യാരംഭം കുറിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പൂന്താനം ഇല്ലത്ത് വിദ്യാരംഭ ദിവസം 437 കുരുന്നുകൾ വിദ്യാരംഭം കുറിച്ചു .പൂന്താനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മൂത്തേടത്ത് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ ആചാര്യനായ ചടങ്ങിൽ പ്രൊഫസർ ഷൊർണൂർ കാർത്തികേയൻ ,മേലാറ്റുർ […]

ദേവസ്വം മുതൽ അനധികൃത ദുരുപയോഗം; ഭക്തർക്കിടയിൽ പ്രതിഷേധമുയരുന്നു

ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം ഫയർ സ്റ്റേഷന് വേണ്ടി നാലര കോടിയോളം മുടക്കി സ്ഥലവും കെട്ടിടവും നൽകാൻ പോകുന്നത് വിവാദമാകുന്നു..ദേവസ്വം മുതൽ  അനധികൃതമായി ദുരുപയോഗം ചെയ്യുന്നതിനെതിരെഭക്തർക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്. ദേവസ്വം ഏക്ടിന് വിരുദ്ധമാണ് ഈ നടപടിയെന്നാണ് ഭക്തരുടെയും ക്ഷേത്ര […]

മുപ്പതാണ്ടത്തെ അനുഭവം അയ്യനിലേക്കെത്തിച്ചു: മാളികപ്പുറം മേൽശാന്തി പി. ജി. മുരളി

ഗുരുവായൂർ: മുപ്പതാണ്ടായി താൻ അയ്യനെ സേവിക്കുകയായിരുന്നു. ആ അനുഭവമാണ് മാളികപ്പുറത്തമ്മയുടെ മേൽശാന്തിയാകാൻ നിമിത്തമായതെന്ന് നിയുക്ത മാളികപ്പുറം മേൽശാന്തി പി.ജി.മുരളി. ഇതെരു നിമിത്തമാണ്. മുന്നാമത്തെ തവണയാണ് മേൽശാന്തിക്കായി അപേക്ഷ സമർപ്പിക്കുന്നു.ഇപ്പോഴാണ് നിയോഗം.ഭഗവാൻ്റെ കടാക്ഷവും കുടുംബപരദേവനായവേട്ടക്കെരുമകൻ്റെയും, തേവരുടെയും […]

കൃഷ്ണനാട്ടം അരങ്ങുകളിക്ക് വിജയദശമി ദിനത്തിൽ തുടക്കംകൃഷ്ണനാട്ടം അരങ്ങുകളിക്ക്

ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടകലാരൂപമായ കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട്, വർഷങ്ങളായി നടന്നു വരുന്ന ദേവസ്വം വക അരങ്ങുകളി വിജയദശമി ദിവസമായ ഒക്ടോബർ 24 ന് അവതാരം കഥയോടെ ആരംഭിയ്ക്കും 25 ന് കാളിയമർദ്ദനം കഥ നടക്കുന്ന ദിവസം വൈകീട്ട് […]

ശ്രീഗുരുവായൂരപ്പന് വഴിപാടായി ടി. വി. എസ്. അപാച്ചെ ബൈക്ക്

ശ്രീഗുരുവായൂരപ്പന് വഴിപാടായി ടിവിഎസിന്റെ പുതിയ മോട്ടോർ സൈക്കിൾ സമർപ്പണം.പ്രീമിയം ബൈക്ക് ആയ apache ആണ് സമർപ്പിച്ചത്. പൂജ കഴിഞ്ഞ ബൈക്കിന്റെ വില ഇനത്തിൽ 247000രൂപയുടെ ചെക്ക് tvs ഗ്രൂപ്പിന് വേണ്ടി ചെയർമാൻ രാധാകൃഷ്ണൻ ദേവസ്വത്തിന് […]

ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യപൂജാക്രമങ്ങൾ…

പുലർച്ചെ 3 മണിയ്ക്ക് നട തുറക്കും. രാത്രി 10 മണിയ്ക്ക് നട അടയ്ക്കും. സാധാരണ ദിവസങ്ങളിൽ അഞ്ച് പൂജകളും, മൂന്നു ശീവേലിയും ഉണ്ട്. ഉദയാസ്തമയ പൂജയുണ്ടെങ്കിൽ ആകെ ഇരുപത്തിയൊന്നു പൂജ വരും. അന്ന് വിളക്കു […]