ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്; കൂടിക്കാഴ്ച ജൂൺ 4,5 ന്

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ളHSST (Commerce, Sociology, Zoology, Economics) എന്നീ അധ്യാപക തസ്തികകളിലെ ഓരോ ഒഴിവുകളിലേക്കും ഹൈസ്ക്കൂൾ വിഭാഗത്തിലെ ഒരു ക്ലാർക്ക്തസ്തികയിലേക്കും നിയമനത്തിനായുള്ള കൂടിക്കാഴ്ച ( Clerk […]

ഗുരുവായൂർബസ്സ് സ്റ്റാൻ്റ്: നിർമ്മാണം നിറുത്തിവെച്ചതിൻ്റെ കാരണം നഗരസഭ വ്യക്തമാക്കണം – ഒ കെ ആർ മണികണ്ഠൻ

ഗുരുവായൂർ:പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചതിന്റെ കാരണം നഗരസഭ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റി നിർവാഹക സമിതി അംഗവും മുൻ കൗൺസിലറുമായ ഒ കെ ആർ മണികണ്ഠൻ ആവശ്യപ്പെട്ടു.മോഹന വാഗ്ദാനങ്ങൾ നൽകി ബസ്സ്റ്റാൻ്റ് […]

കുരുന്നുകളുടെ ജീവന് ഭീഷണിയായി പ്രവർത്തിക്കുന്ന ഗുരുവായൂർ ചിൽഡ്രൻസ് പാർക്ക് ബിജെപി പ്രതീകാത്മകമായി അടച്ചുപൂട്ടി

ഗുരുവായൂർ:കുരുന്നുകളുടെ ജീവന് അപകട ഭീഷണിയായി പ്രവർത്തിക്കുന്ന ഗുരുവായൂർ നഗരസഭ ചിൽഡ്രൻസ് പാർക്ക് ബിജെപി പ്രതീകാത്മകമായി അടച്ചുപൂട്ടി. പാർക്കിൽ കളിക്കുന്ന കുട്ടികൾക്ക് നിരന്തരം പരിക്ക് പറ്റുന്ന സാഹചര്യത്തിലാണ് പ്രതീകാത്മ അടച്ചുപൂട്ടൽ സമരം ബി.ജെ.പി സംഘടിപ്പിച്ചത്.ഗുരുവായൂർ മണ്ഡലം […]

കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.തുടർന്ന് പി കെ കുഞ്ഞാലി കുട്ടി, രമേശ്‌ ചെന്നിത്തല,സണ്ണി ജോസഫ്,കെ മുരളീധരൻ, […]

യുഡിഎഫ് സർക്കാർ; മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. കോൺഗ്രസിൽ നിന്ന് പത്ത് മന്ത്രിമാരും ഘടകകക്ഷികളിൽ നിന്നുള്ള നാല് മന്ത്രിമാരും അടങ്ങുന്നതാണ് […]

നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് യൂഡിഎഫ്  ഗുരുവായൂരിൽ ആഹ്ലാദ പ്രകടനം നടത്തി

ഗുരുവായൂർ:നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് യൂഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ ആഹ്ലാദ പ്രകടനം നടത്തി. മഴയെ കുസാ തെ നൂറുകണക്കിന് പേർ പങ്കെടുത്ത ആഹ്ലാദ പ്രകടനം കൈരളി ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച് ഗുരുവായൂർനഗരം […]

സത്യപ്രതിജ്ഞ തിങ്കളാഴ്ച;ഗവര്‍ണറെ കണ്ട് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, […]

മുഖ്യമന്ത്രി പ്രഖ്യാപനം; പുന്നയൂർക്കുളത്ത് യുഡിഎഫ് ആഹ്ലാദം നടത്തി

പുന്നയൂർക്കുളം:വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പുന്നയൂർക്കുളത്ത് യുഡിഎഫ് ആഹ്ലാദം നടത്തി. പുന്നയൂർക്കുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ യു.ഡി.എഫ്. ചെയർമാൻ പി.പി. ബാബു മുതിർന്ന നേതാവ് പി.ഗോപാലൻ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.ഹസ്സൻ […]

കാത്തിരിപ്പിന് വിരാമം; വി.ഡി നയിക്കും

തിരുവനന്തപുരം : ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിന് വിരാമം. വിഡി സതീശന്‍ കേരള മുഖ്യമന്ത്രിയാകും. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. വൈകീട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ […]

മുഖ്യമന്ത്രി; വി ഡി സതീശന്റെ പേര് നിർദ്ദേശിക്കാൻ സാധ്യത

തിരുവനന്തപുരം:കേരള മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച തീരുമാനത്തിൽ നിർണായകമായേക്കാവുന്ന കൂടിക്കാഴ്ച ഇന്നു വൈകുന്നേരം നടക്കുമെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്റെ പേര് നിർദ്ദേശിക്കാൻ സാധ്യത.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടക്കുന്ന […]