വടക്കേക്കാട് ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിൽ പാലുവായ് സെൻ്റ് ആൻ്റണീസ് സിയുപിഎസ് ഒന്നാം സ്ഥാനം നേടി
Category: Chavakkad
Chavakkad
കൗമാരകലയുടെ കിരീടം ചൂടി എൽ എഫ് മമ്മിയൂർ
വടക്കേകാട്:നാലു ദിവസങ്ങളിലായി വടക്കേക്കാട് ഐ സി എ സ്കൂളിൽ വച്ച് നടന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോല്‍സവത്തിൽ 503 പോയൻ്റേടെ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എട്ടാം തവണയും വിജയകിരീടം […]
എൽ പി വിഭാഗം ശാസ്ത്രീയ സംഗീതം മിൻഹ മുസ്താക്കിന് ഒന്നാം സ്ഥാനം
വടക്കേക്കാട്: ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽശാസ്ത്രീയ സംഗീതം എൽ പി വിഭാഗം മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസിലെമൂന്നാം ക്ലാസ് വിദ്യാർത്ഥിനിമിൻഹ മുസ്താക്ക് ഒന്നാം സ്ഥാനം നേടി
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം; എൽ എഫ് മമ്മിയൂർ മുന്നേറുന്നു,
വടക്കേകാട്:ചാവക്കാട് ഉപജില്ല സ്കൂൾ കലോല്‍സവം രണ്ടു നാൾ പിന്നിടുമ്പോൾ പോയൻ്റ് നിലയിൽ എൽഎഫ്‌സിജിഎച്ച്എസ്എസ് മുന്നേറുന്നു. അറിബി കലോത്സവത്തിൽ വടക്കേക്കാട് ഐ സി എ സ്കൂളും സംസ്കൃത കലോത്സവത്തിൽ ജിഎച്ച്എസ്എസ് മണത്തലയും മുന്നേറുന്നു. ഇന്നലെ മത്സരങ്ങൾ […]
തീരദേശ മേഖലയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം; രാത്രി കാല പട്രോളിംഗ് ശക്ത മാക്കണമെന്ന്
ചാവക്കാട്: മന്ദലാംകുന്ന് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ തീരദേശ മേഖലയിൽ രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് വടക്കേക്കാട് പൊലീസിൽ നിവേദനം നൽകി.മന്ദലാംകുന്ന് മേഖലയിൽ ശീതള പാനീയങ്ങൾ കച്ചവടം നടത്തുന്ന […]
