ചാവക്കാട്:അധിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ സമാഹരിച്ച് തട്ടിപ്പ് നടത്തിയ മലബാർ നിധി ലിമിറ്റഡ് കമ്പനിക്കെതിരെ പ്രതിഷേധവുമായി നിക്ഷേപകർ.തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു.ചാവക്കാട് ബൈപ്പാസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം അടച്ചുപൂട്ടിയെങ്കിലും […]
Category: Chavakkad
Chavakkad
ചാവക്കാട് നഗരസഭക്ക് അത്യാധുനിക സൗകര്യത്തോടെ 5.50 കോടി ചെലവിൽ പുതിയ കെട്ടിട സമുച്ചയം ഉയരുന്നു
ചാവക്കാട് :ചാവക്കാട് നഗരസഭക്ക് 5.50 കോടി രൂപ ചെലവിൽ പുതിയ കെട്ടിട സമുച്ചയം ഉയരുന്നു.2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. […]
ഖാലിദ് പനങ്ങാവിലിന് മലയാളപുരസ്‌കാരം
ഗുരുവായൂർ:രാഷ്ട്രീയ-സാമൂഹിക-കായിക രംഗത്തെ മികച്ച സേവനങ്ങളെ മുൻനിർത്തി വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ് മെമ്പർ ശ്രീ. ഖാലിദ് പനങ്ങാവിൽ മലയാളപുരസ്‌കാരം1201ന് അർഹത നേടിയിരിക്കുന്നു.മലയാളപുരസ്‌കാരസമിതിയുടെ 9ാംമത്തെ മലയാളപുരസ്‌കാരങ്ങൾ സിബി മലയിൽ, കാർത്തിക, ശ്രീരാമൻ (സമഗ്രസംഭാവന), മോഹൻലാൽ മികച്ച […]
എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ”എനോറ” ഒമാനിലും തുടക്കം കുറിച്ചു
ചാവക്കാട്:എടക്കഴിയൂർ പ്രവാസികളുടെകൂട്ടായ്മയായ”എനോറ” ഒമാനിലും തുടക്കം കുറിച്ചു.വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ) ൻ്റെ പ്രവർത്തനം ഒമാനിലേക്കും വ്യാപിപ്പിച്ചു.എടക്കഴിയൂർ എന്ന സ്വന്തം നാട്ടിൽ നിന്ന് പ്രവാസ ലോകത്തേക്ക് […]
കുന്നംകുളത്ത് രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ സ്ക്രീനിങ് ക്യാമ്പ് നടത്തി
കുന്നംകുളം :പ്രധാനമന്ത്രി ദിവ്വാക്ഷയ കേന്ദ്രവും കോഴിക്കോട് അലിംകേ യും സംയുക്തമായി നടത്തുന്നരാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ സ്ക്രീനിങ് ക്യാമ്പ് കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം ഹാളിൽ നടന്നു.വയോജനങ്ങൾക്ക് ആവിശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യന്നതിനു […]
ചാവക്കാട് നഗരസഭ വയോജന സംഗമം സംഘടിപ്പിച്ചു
ചാവക്കാട് :നഗരസഭ 2025-26 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന സംഗമം സംഘടിപ്പിച്ചു. എംഎൽഎ, എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് […]
ചാവക്കാട് ദേശീയ പാത 66 തിരുവത്ര അത്താണി പാലത്തിൽ വിള്ളൽ
ചാവക്കാട്: ദേശീയ പാത 66 ൽ വിള്ളൽ.തിരുവത്ര അത്താണി പാലത്തിലാണ് വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. ടി എം മഹൽ ഓഡിറ്റോറിയത്തിനു മുൻവശം പാലത്തിന്റെ കിഴക്കേ റൺവേയിൽ 40 മീറ്റർ രൂപത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രി […]
ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെ വിവിധ പദ്ധതികളുടെ സമർപ്പണം നാളെ മന്ത്രി വി.എൻ വാസവൻ നിർവഹിക്കും
ഗുരുവായൂർ: ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽതെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നാളെ (ജൂലൈ 27) ഭക്തർക്ക് സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ […]
പഞ്ചവടി വാ കടപ്പുറത്ത് പിതൃ ബലിതർപ്പണ സായൂജ്യം നേടി പതിനായിരങ്ങൾ
ചാവക്കാട് :പഞ്ചവടി വാ കടപ്പുറത്ത് പിതൃ ബലിതർപ്പണ സായൂജ്യം നേടി പതിനായിരങ്ങൾ.ഇന്ന് പുലർച്ചെ 2.30 മുതൽ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയിൽ ബലിതർപ്പണചടങ്ങുകൾ ആരംഭിച്ചു. ഒരേ സമയം ആയിരം പേർക്ക് വരെ […]
ചാവക്കാട് ശക്തമായ കടല്‍ക്ഷോഭം;നിരവധി വീടുകളിലേക്ക് വെള്ളം കയറി
ചാവക്കാട്:ചാവക്കാട്,കടപ്പുറം തീരങ്ങളിൽ ശക്തമായ കടൽക്ഷോഭം. കടപ്പുറം പഞ്ചായത്തിലെ ആശുപത്രി വളവ്,അഞ്ചങ്ങാടി വളവ്,മൂസാ റോഡ്,വെളിച്ചെണ്ണപ്പടി,മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായത്.മുനക്കക്കടവ് ലീഗ് ഓഫീസിന് സമീപത്തും തെക്ക് ഭാഗത്തും കടല്‍വെള്ളം കരയിലേക്ക് അടിച്ച് കയറി.നിരവധി വീടുകളിലേക്ക് […]
