ആയിരം കണ്ണി ക്ഷേത്രത്തിലെ എരിഞ്ഞിമരം നിലംപൊത്തി

തൊഴിയൂർ: ആയിരം കണ്ണി ക്ഷേത്രത്തിലെ എരിഞ്ഞിമരം ഇന്നലെ ഉണ്ടായ കനത്ത  മഴയിൽ മറിഞ്ഞു വീണു. രാത്രിയായതിനാൽ അപകടം ഒഴിവായി.പതിറ്റാണ്ടുകളായി ക്ഷേത്ര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്ന കാവിലെ എരിഞ്ഞി മരവും വള്ളി പടർപ്പുകളുമാണ് നിലം പൊത്തിയത്

Leave a Reply

Your email address will not be published. Required fields are marked *