തൃശൂർ :പുതുക്കാട് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. മരിച്ചത് എരുമപ്പെട്ടി സ്വദോശി ഹേമചന്ദ്രൻ. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനാണ് ഹേമചന്ദ്രൻ. ടച്ചിംഗ്സിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ആമ്പല്ലൂർ സ്വദേശി സിജോ കസ്റ്റ്ഡിയിൽ
തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു
