അന്തരിച്ചു

ഗുരുവായൂർ: കാവീട് താമരക്കുളം മനയിൽ രാമൻ നമ്പൂതിരിയുടേയു൦ പാർവതി അന്തർജ്ജനത്തിന്റെയും മകൻ ശ്രീധരൻ നമ്പൂതിരി (58)  അന്തരിച്ചു. ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം അണിയറ പ്രവൃത്തി ജീവനക്കാരനാണ്. സംസ്കാരം നാളെ ഉച്ചക്ക് ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ കോട്ടപ്പടിയിലുള്ള ശ്മശാനത്തിൽ വെച്ച് നടക്കും. ഭാര്യ ചന്ദ്രവതി . മക്കൾ ഹരിത , ഹരിപ്രിയ, ഹരിഷ്മ
മരുമകൻ :വിനീത്

Leave a Reply

Your email address will not be published. Required fields are marked *