ഹരിത കർമ്മ സേന ജില്ലാതല ക്വിസ്; ഗുരുവായൂർ ഹരിത കർമ്മ സേനാംഗം ബിനിഷക്ക് ഒന്നാം സ്ഥാനം

ഗുരുവായൂർ:ഫെബ്രുവരി 23, 24, 25 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിസ്ഥിതി സംഗമത്തിന്റെ മുന്നോടിയായി ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ജില്ലാതല ക്വിസ് മത്സരത്തിൽ ഗുരുവായൂർ നഗരസഭ ഹരിത കർമ്മ സേനാംഗം ബിനിഷ ഒന്നാം സ്ഥാനം കരസ്ഥമാക്കി

Leave a Reply

Your email address will not be published. Required fields are marked *