കുന്നംകുളം : എ.സി മൊയ്തീന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കുന്നംകുളം ടൗണിൽ എൽഡിഎഫ് വിജയാഹ്ലാദ റാലി നടത്തി.എൽഡിഎഫ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗൺ ചുറ്റി ആഹ്ലാദപ്രകടനം നടത്തിയത്
കുന്നംകുളത്ത് എൽഡിഎഫ് വിജയാഹ്ലാദ റാലി നടത്തി
