ഗുരുവായൂർ :ക്ഷേത്രത്തിൽ ജൂൺ 26, 27 (വെള്ളി, ശനി) തീയതികളിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.
ജൂൺ 26, 27 തീയതികളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പല പ്രവേശന നിയന്ത്രണം
