തൃശൂർ:ജില്ലാ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നം. ആർ.1528 ന്റെ തെരഞ്ഞെടുപ്പിൽ വിജയികൾ. വി.എം. പ്രവീൺ പ്രസിഡന്റായുംഎം.വി സുരേഷ് വൈസ് പ്രസിഡന്റായും ചുമതലയേറ്റു.
ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ
