വടക്കേക്കാട് കോൺഗ്രസ് ഭരണഘടന ദിനാചരണവും പ്രതിജ്ഞ സദസ്സും സംഘടിപ്പിച്ചു

വടക്കേക്കാട്: ബ്ലോക്ക്,മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ
നേതൃത്വത്തിൽ ഭരണഘടന ദിനാചരണവും പ്രതിജ്ഞ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് അജയകുമാർ വൈലേരി അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്  വി.കെ ഫസലുൽ അലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഹസ്സൻ
തെക്കേപാട്ടയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ തെക്കുമുറി കുഞ്ഞുമൊയ്തു, കുഞ്ഞുമൊയ്തു പറയങ്ങാട്ടിൽ, ഖാലിദ്.എസ്.കെ, ഷെമീർ
തൗണ്ടാട്ടയിൽ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അഷറഫ് തറയിൽ നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *