ഗുരുവായൂർ: കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ സമുന്നത സാരഥിയും പ്രഥമ നഗരസഭ വൈസ് ചെയർമാനും, പൊതുപ്രവർത്തന രംഗത്തെ മിക്ക തലങ്ങളിലെയും നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടീക്കിഴിഗോപാലകൃഷ്ണന്റെ ഇരുപത്തിരണ്ടാംചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. […]
Author: admin
പ്രധാനമന്ത്രി ആവാസ് യോജന;മുൻഗണന ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തൃശൂർ:കേന്ദ്ര സർക്കാരിന്റെ ആവാസ് യോജനവഴി ഗ്രാമീണ വീടുകൾക്ക് അപേക്ഷ നൽകിയവർക്ക് സന്തോഷ വാർത്ത.പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ PMAY-G.2025 വർഷം ആവാസ് പ്ലസ് എന്ന മൊബൈൽ ആപ്പ്ലൂടെ self survey നടത്തിയോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ […]
ജോലി ഒഴിവ്
ചാവക്കാട് :അനിമൽ ബർത്ത് കൺട്രോൾ സെന്ററിലേക്ക് വെറ്ററിനറി സർജൻ( 1),ഡോഗ് കാച്ചർ വിത്ത് വാൻ(1), മൃഗപരിപാലകർ(4), ഓപ്പറേഷൻ തിയേറ്റർ സഹായി (1),ശുചീകരണ സഹായി (1)എന്നീ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. […]
മുതിർന്ന സിപിഐ എം നേതാവും പ്രഥമ ചാവക്കാട് ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന വി പി കൃഷ്ണൻകുട്ടി നായർ അന്തരിച്ചു
ഗുരുവായൂര്‍: മുതിർന്ന സിപി എം നേതാവും പ്രഥമ ചാവക്കാട് ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന മമ്മിയൂര്‍ കെ എസ് ഇ ബി ഓഫീസ് റോഡില്‍ വാക്കയില്‍ പുത്തന്‍പുരയില്‍ വി പി കൃഷ്ണൻകുട്ടി നായർ ( 94 ) […]
ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം
ഗുരുവായൂർ:ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം.37 പവനോളം(299.9 ഗ്രാം ) തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. ഇന്നു രാവിലെയായിരുന്നു സമർപ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, […]
കേരളത്തെ മദ്യത്തിൽ മുക്കിക്കൊന്ന നയം നടപ്പിലാക്കിയത് എൽ ഡി എഫ് സർക്കാർ- ഒ ജെ ജനീഷ്
തൃശൂർ:കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നയം എൽ ഡി എഫ് ഭരണത്തിൽ ആയിരുന്നു ഉണ്ടായിരുന്നതെന്ന് കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. പത്ത് വർഷം കൊണ്ട് കേരളത്തിലെ ബാറുകളുടെ എണ്ണം […]
ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി
ഗുരുവായൂർ:കേരള ഹോട്ടൽ& റസ്റ്റോറൻ്റെ അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന ജോലിക്കാരുൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി.പ്രസിഡണ്ട്ഒ .കെ .ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് സംസ്ഥാന […]
അന്തരിച്ചു
തൊഴിയൂർ : പൂക്കോട് വില്ലേജിന് സമീപം തിയ്യത്ത് ചന്ദ്രൻ( 60 ) അന്തരിച്ചു.ഭാര്യ:സുജാത.മക്കൾ:വിഷ്‌ണു,വിശാഖ്,വിദ്യ. സംസ്കാരം പിന്നീട്
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുവാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ചാവക്കാട്:മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുവാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.40 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ ചെയിൻ, കൈചെയിൻ എന്നിവ പണയം വെച്ച് തട്ടിപ്പു നടത്തുവാൻ ശ്രമിച്ചയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് ഫർക്ക […]
എലിപ്പനി;ചാവക്കാട് നഗരസഭയിൽ അടിയന്തര യോഗം ചേർന്നു
ചാവക്കാട്: നഗരസഭാ പരിധിയിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. ചെയർപേഴ്‌സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ്, വികസനകാര്യം […]
