ചാവക്കാട് :അനിമൽ ബർത്ത് കൺട്രോൾ സെന്ററിലേക്ക് വെറ്ററിനറി സർജൻ( 1),ഡോഗ് കാച്ചർ വിത്ത് വാൻ(1), മൃഗപരിപാലകർ(4), ഓപ്പറേഷൻ തിയേറ്റർ സഹായി (1),ശുചീകരണ സഹായി (1)എന്നീ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താല്പര്യം ഉള്ളവർ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ 29ന് തിങ്കളാഴ്ച രാവിലെ 10.30 ന് നടക്കുന്ന ഇന്റർവ്യൂവിന് ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ – 0487 2 361216
ജോലി ഒഴിവ്
