തിരുവളയന്നൂർ ശിവക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം കടപുഴകി വീണു

വടക്കേക്കാട്:തിരുവളയന്നൂർ ശിവക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയ ആൽമരം കടപുഴകി വീണു.രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും പെട്ട് ഇന്ന് രാവിലെ 11 മണിയോടെയാണ് വൻ ശബ്ദത്തോടെ മരം ആൽത്തറ പൊളിഞ്ഞ് കടയോടെ ക്ഷേത്രഗോപുരത്തിന് സമീപം  നിലം പതിച്ചത്. ക്ഷേത്രത്തിനൊ ആളുകൾക്കോ അപകടമൊന്നും സംഭവിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *