ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൽ അധ്യാപക  ഒഴിവ്:കൂടിക്കാഴ്ച ജൂൺ 14ന്

ഗുരുവായൂർ: ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൽ അസി. പ്രഫസർ (വേദം),അസി.പ്രൊഫസർ (തന്ത്രം),അസി. പ്രഫസർ (സംസ്കൃതം)എന്നീ അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 14 വെള്ളിയാഴ്ച   രാവിലെ പത്തുമണി മുതൽ നടക്കും.  താൽക്കാലിക നിയമനമാണ്.മൂന്ന് തസ്തികയിലേക്കും ഓരോ […]

ഗുരുവായൂർ ദേവസ്വം ആയൂർവ്വേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്

ഗുരുവായൂർ:ദേവസ്വം ആയൂർവ്വേദ ആശുപത്രിയിൽ ഴെിവുള്ള ഒരു മെഡിക്കൽ ഓഫീസറുടെ താൽക്കാലിക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 6 ന് രാവിലെ ദേവസ്വം കാര്യാലയത്തിൽ നടക്കും.പ്രായം 2024 ജനവരി ഒന്നിന് 25 നും 40നും മദ്ധ്യേ. സംവരണ […]

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ 9 അധ്യാപക ഒഴിവ്

ഗുരുവായൂർ: ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി  സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.റ്റി (ഹിന്ദി ,രണ്ട് ഒഴിവ്), എച്ച്.എസ്.റ്റി മ്രലയാളം, ഒരു ഒഴിവ്, ), എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്, […]

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ 25 ഒഴിവുകൾ; കൂടിക്കാഴ്ച14,15,16 തിയതികളിൽ

ഗുരുവായൂർ:ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ 25 ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് മേയ് 14, 15,16 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.വിവിധ വിഷയങ്ങളിലെ ഒഴിവും കൂടിക്കാഴ്ച തീയതിയും സമയവും […]

ഗുരുവായൂർ ദേവസ്വത്തിൽ സോപാനം കാവൽ,വനിതാ സെക്യുരിറ്റിമാരുടെ 27 ഒഴിവ്

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ,വനിതാ സെക്യുരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായി ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് ദേവസ്വം അപേക്ഷ ക്ഷണിച്ചു.സോപാനം കാവൽ തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയമാണ് യോഗ്യത.2024 ജൂൺ 5 മുതൽ 2024 […]

കേന്ദ്ര സര്‍വീസില്‍ നിരവധി ഒഴിവുകള്‍;പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി, ബിരുദവും അതിന് മുകളിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.അവസാന തിയ്യതി മാർച്ച് -18

തൃശൂർ:കേന്ദ്ര സര്‍വീസില്‍ നിരവധി ഒഴിവുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാംപത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി, ബിരുദവും അതിന് മുകളിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.അവസാന തിയ്യതി മാർച്ച് -18.https://surveyheart.com/form/65e94dedfc3f755d99ef0715കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള സെലക്ഷന്‍ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് (Phase-XII/2024/Selection Posts) സ്റ്റാഫ് […]

ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

ഗുരുവായൂർ: ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബർ 27 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് […]

എൽ ഡി സി വിജ്ഞാപനം നവം-30ന്

ഗുരുവായൂർ:വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം നവംബര്‍ 30-ന് പുറത്തിറക്കുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് വിജ്ഞാപനം 2023 ഡിസംബറില്‍ പുറത്തിറക്കും. റി – സെറ്റ്ലൂടെ ആത്മവിശ്വാസത്തോടെ […]

84866 ഒഴിവുകൾ.. കേന്ദ്ര പൊലീസ് സേനകളിലേക്കു റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം

കേന്ദ്ര പൊലീസ് സേനകളിലേക്കു  റിക്രൂട്ട്മെന്റിനുള്ള 2024 വർഷത്തെ ഓൺലൈൻ അപേക്ഷ സമർപ്പണം  നവം. 24 മുതൽ. 84866 തസ്തിക കളിലേക്കാണ് ഇത്തവണ അവസരം. ഡിസം. 28 വരെ അപേക്ഷ സമർപ്പിക്കാംസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് […]