ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ 9 അധ്യാപക ഒഴിവ്

ഗുരുവായൂർ: ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി  സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.റ്റി (ഹിന്ദി ,രണ്ട് ഒഴിവ്), എച്ച്.എസ്.റ്റി മ്രലയാളം, ഒരു ഒഴിവ്, ), എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്, ഒരു ഒഴിവ്) , യു.പി.സ്കൂൾ
  ടീച്ചർ (5 ഒഴിവ് ) .നേരിട്ടുള്ള നിയമനമാണ്. പ്രായം 20-40നും മധ്യേ . ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വെബ് സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം..ജി.എസ്.ടി ഉൾപ്പെടെ 236 രൂപ ഫീസ് ഓൺലൈനായി അടക്കണം. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10 രാത്രി പന്ത്രണ്ട് മണിക്കകം. https://apply now.guruvayurdevaswom. comസംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *