ഗുരുവായൂർ:വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം നവംബര്‍ 30-ന് പുറത്തിറക്കുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് വിജ്ഞാപനം 2023 ഡിസംബറില്‍ പുറത്തിറക്കും. റി – സെറ്റ്
ലൂടെ ആത്മവിശ്വാസത്തോടെ വരാൻ പോകുന്ന എൽ ഡി സി യിലേക്കുള്ള പരിശീലനം ആരംഭിക്കുന്നു.എല്ലാ വിദ്യാര്‍ഥികള്‍ക്കും മെന്ററിംഗ് പത്ത് വര്‍ഷമായി മത്സര പരീക്ഷ കോച്ചിംഗ് രംഗത്തുള്ള അധ്യാപകരുടെ നേതൃത്വത്തിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും
പ്രത്യേകമായി മെന്ററിംഗ് നല്‍കി
മികച്ച വിജയം നേടുന്നതിന് സഹായകമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കുന്നു.
ഇവിടുത്തെ ക്ലാസുകള്‍ അങ്ങേയറ്റം ലൈവാണ്. പരീക്ഷ ജയിക്കുന്നതിനായി എന്തൊക്കെ പഠിക്കണമെന്നും എന്തൊക്കെ പഠിക്കേണ്ടന്നും റീസെറ്റ് മനസിലാക്കിക്കൊടുക്കുന്നു.
പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
സജീവ് കുമാർ
9605891070
റി സെറ്റ്
റീജ്യണല്‍ കോമ്പറ്റിറ്റീവ് എക്സാമിനേഷന്‍ ട്രൈയ്‌നിഗ് സെന്റര്‍,
പട്ടാമ്പി റോഡ് – കോട്ടയിൽ റോഡ്, എൽഐസി ബിൾഡിംഗ്,കുന്ദംകുളം,
9605801070,7012374256
