പുന്നയൂർക്കുളം: ആൽത്തറ സെൻ്ററിൽ നിന്ന് കഞ്ചാവ് ചെടി കെണ്ടെത്തി.വടക്കേക്കാട് പൊലീസ് എത്തി പരിശോധന നടത്തി.ആൽത്തറ – പുഴിക്കള റോഡിൽ ഓട്ടേ സ്റ്റാണ്ടിനു സമീപം റോഡരികിൽ നിന്നാണ് രണ്ടാഴചയോളം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.