വടക്കേക്കാട്:ഗുരുവായുർശ്രീകൃഷ്ണ സ്കൂളിൽ വച്ചു നടന്ന ചാവക്കാട് സബ് ജില്ല ജൂനിയർ ബോയ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവളയന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ ജോതാക്കളായി. ജി എച്ച് എസ്മണത്തല രണ്ടാം സ്ഥാനം നേടി.
Category: Sports
ദേശിയ ഫുട്ബോൾ നിയന്ത്രിക്കാൻ ചാവകാട്ടുകാരനും
ചാവക്കാട്:ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നാഷണൽ ഫുട്ബോൾ റഫറി ആയി ചാവകാട്ടുകാരനും. പുന്നയൂർ കപ്പിയാരകത്ത് യൂസഫിന്റെയും സുഹറയുടെയും മകൻ ഫഹദ് യൂസഫ് ആണ് ഈ നേട്ടം കൈവരിച്ചത്. നിലവിൽ തൃശ്ശൂർ ജില്ല റഫറി കൂടിയാണ് […]
സഹോദയ കലോത്സവം
സാവ്നി കൃഷണക്ക് രണ്ടാം സ്ഥാനം
കുന്നംകുളം:പെരുമ്പിലാവ്അൻസാർ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന തൃശൂർ സഹോദയ കലോത്സവത്തിൽ കാർട്ടൂൺ ഡ്രോയിംഗ് മത്സരത്തിൽ കുന്നംകുളം ഹോളിക്രോസ്സ് സീനിയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കെ.എസ് സാവ്നി കൃഷണ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഞമനേങ്ങാട് കണ്ടംപുള്ളി […]
ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം;വടക്കേക്കാടിന് ഓവറോൾ രണ്ടാം സ്ഥാനം
ചാവക്കാട്:വടക്കേക്കാട് ഗ്രാമ പഞ്ചായത്തിന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ സെക്കൻ്റ്.179 പോയൻ്റ് നേടിയാണ് വടക്കേക്കാട് രണ്ടാം സ്ഥാനത്തെത്തിയത്.186 പോയൻ്റ് നേടിയ പുന്നയൂർ ഗ്രാമപഞ്ചായത്തിനാണ് ഓവറേൾ ഒന്നാം സ്ഥാനം.170 പോയന്റ് നേടി പുന്നയൂർക്കുളം ഗ്രാമ […]
അഷ്ടഡോ അക്കാഡോ
ദേശീയതലത്തിൽ മത്സരിക്കാൻ
പുന്നയൂർക്കുളത്തുകാരിയും
അഷ്ടഡോ അക്കാഡോ മത്സരത്തിൽ ദേശീയ തലത്തിൽ മത്സരിക്കാൻ പുന്നയൂർക്കുളം സ്വദേശിയായ അലൈന ജെ.സുരേഷും. ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഇനത്തിൽ പെട്ട അഷ്ടഡോ അക്കാഡോയുടെ 18-ാം മത് ചാമ്പ്യൻഷിപ്പാണ് മഹാരാഷ്ട്ര സത്താറയിലെ പൂനൈ സ്പോർട്സ് […]
