സബ്ജില്ല ജൂനിയർ ഫുട്ബോൾ;തിരുവളയന്നൂർ ജോതാക്കൾ

വടക്കേക്കാട്:ഗുരുവായുർ
ശ്രീകൃഷ്ണ സ്കൂളിൽ വച്ചു നടന്ന ചാവക്കാട് സബ് ജില്ല ജൂനിയർ ബോയ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവളയന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ ജോതാക്കളായി. ജി എച്ച് എസ്
മണത്തല രണ്ടാം സ്ഥാനം നേടി.

Leave a Reply

Your email address will not be published. Required fields are marked *