സഹോദയ കലോത്സവം
സാവ്നി കൃഷണക്ക് രണ്ടാം സ്ഥാനം

കുന്നംകുളം:പെരുമ്പിലാവ്
അൻസാർ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന തൃശൂർ സഹോദയ കലോത്സവത്തിൽ കാർട്ടൂൺ ഡ്രോയിംഗ് മത്സരത്തിൽ കുന്നംകുളം ഹോളിക്രോസ്സ് സീനിയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി കെ.എസ് സാവ്നി കൃഷണ  രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഞമനേങ്ങാട് കണ്ടംപുള്ളി സന്തോഷ്, കാഷ്മീലസന്തോഷ് ദമ്പതികളുടെ മകളാണ് സാവ്നികൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *