ഗുരുവായൂർ: ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള
ജൂനിയർ എച്ച് എസ് എസ് ടി (കൊമേഴ്സ് ,1 ഒഴിവ്) എച്ച് എസ് എസ് ടി (കൊമേഴ്സ് ,ഒരു ഒഴിവ്)എന്നീ അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മേയ് 21 ന് രാവിലെ നടക്കും. താൽക്കാലിക നിയമനമാണ്. യോഗ്യത കേരള സർക്കാർ ചട്ടങ്ങൾ പ്രകാരം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം രാവിലെ 9 മണിക്ക് ദേവസ്വം ഓഫീസിൽ ഹാജരാകണം – കൂടുതൽ വിവരങ്ങൾ0487-2556335, Ext n-251,248 എന്ന ഫോൺ നമ്പറിൽ നിന്നും ദേവസ്വം വെബ്സൈറ്റ് ( https://guruvayurdevaswom.nic.in)
വഴിയും അറിയാം. വിശദ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കാം.
ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്; കൂടിക്കാഴ്ച മെയ് 21ന്
