ഞമനേങ്ങാട് :പള്ളിയുടെ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കാളത്ത്പറമ്പിൽ കുഞ്ഞുമുഹമ്മദ് ഹാജി(84) അന്തരിച്ചു.നായരങ്ങാടിയില്‍ ഹോട്ടല്‍ വ്യവസായി ആയിരുന്നു.
കബറടക്കം നാളെ രാവിലെ 9 ന് ഞമനേങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ആമിന കുട്ടി. മക്കൾ:സെലീം, ഷെമീര്‍(പരേതൻ), ഉമ്മര്‍, റഷീദ
അന്തരിച്ചു
