ഗുരുവായൂർ:ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചുള്ളപ്രസാദ ഊട്ടിൽ 20000 ലേറെ ഭക്തർ ഇന്ന് പങ്കെടുത്തു. അവധി ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാനുള്ള സാധ്യത കണക്കാക്കുന്നു.
ഗുരുവായൂർ ഉത്സവം ; 20000 ലേറെ പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തു