എൻ ഡി എ സ്ഥാനാർഥി സുരേഷ്ഗോപി ഗുരുവായൂർ മണ്ഡലത്തിൽ പര്യടനം നടത്തി.

പുന്നയൂർക്കുളം:എൻ.ഡി.എ തൃശ്ശൂർ മണ്ഡലം സ്ഥാനാർഥി സുരേഷ് ഗോപി ഗുരുവായൂർ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി.
പുന്നയൂർ തെക്കിനേടത്ത് പടി,
പരൂർ,അഞ്ഞൂർ,പൂക്കോട്,
ഗുരുവായൂർ,ഒരുമനയൂർ മാങ്ങോട്ട്,തിരുവത്ര
എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തു.തൊഴിയൂർ ഓർത്തഡോക്സ് പള്ളി,അഞ്ഞൂർ സെൻ്റ് സേവിയേഴ്സ് പള്ളി,ചാവക്കാട് കോടതി,എങ്ങണ്ടിയൂർ വിദ്യാനികേതൻ എന്നിവിടങ്ങൾ സന്ദർശിച്ചു.ബിജെപി നേതാക്കളായ കെ.ആർ അനീഷ്, ദയാനന്ദൻ മാമ്പുള്ളി,അനിൽ മഞ്ചറമ്പത്ത്,സുഭാഷ് മണ്ണാരത്ത്, സബീഷ് മരതയൂർ, ഷാജി തൃപ്പറ്റ്,ടി.കെ ലക്ഷമണൻ, കെ.ഡി ബാബു,കെ.സി രാജു, കിരൺബാലചന്ദ്രൻ
എന്നിവർ ഒപ്പം ഉണ്ടായിരുന്നു

ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *