വടക്കേകാട്:കമ്പനിപ്പടി ഭാഗ്യലക്ഷ്മി ഓഡിറ്റോറിയത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്ക്.ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം.സ്‌കൂട്ടർ യാത്രക്കാരായ തൊഴിയൂർ അഞ്ഞൂർറോഡ് സ്വദേശി തെക്കുംപറമ്പത്ത് വീട്ടിൽസജീഷ്(42),അശ്വതി(33)കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്.സജീഷ്,അശ്വതി എന്നിവരെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകരും കുട്ടികളെ ഇവരുടെ വിട്ടുകാരും കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്ക്
