സംസ്ഥാന തല അബാക്കസ് മത്സര വിജയികൾ

പുന്നയൂർ:സംസ്ഥാന തല അബാക്കസ് മത്സരത്തിൽ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ  തെക്കേ പുന്നയൂർ മഅ്ദിൻ നോളേജ് ഗാർഡൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനികളായ   ഖദീജ നിസ,സഫ പി.എസ് എന്നിവർ

Leave a Reply

Your email address will not be published. Required fields are marked *