അന്തരിച്ചു

അഞ്ഞൂർ : തൊഴിയൂർ പൊറത്തൂർ പരേതനായ റോക്കി മകൻ ബെന്നി ( 63)(റിട്ട. വാട്ടർ അതോററ്റി എഞ്ചിനീയർ ) അന്തരിച്ചു.ഭാര്യ.ഗ്രേസി (റിട്ട. അധ്യാപിക എം യു എം എൽ പി സ്കൂൾ, മാറഞ്ചേരി)
മക്കൾ:സഞ്ജു,(ദുബായ് ),നീതു,
മരുമക്കൾ:ജൂബി(ദുബായ് )
ഷെറിൻ (ബിപിസിഎൽ)
സംസ്കാരം  ഞായർ വൈകീട്ട് 4.30 ന്
അഞ്ഞൂർ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ ദേവാലയത്തിൽ

Leave a Reply

Your email address will not be published. Required fields are marked *