ഗുരുവായൂർ ഏകാദശി: ഡിസം 1ന് ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി

ചാവക്കാട്: ഗുരുവായൂർ ഏകാദശി മഹോത്സവം ആഘോഷിക്കുന്ന ഡിസംബർ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയിൽ ഉൾപ്പെട്ട സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അങ്കണവാടികൾക്കും (ജീവനക്കാർ ഉൾപ്പെടെ) തൃശൂർ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർധ സർക്കാർ സ്‌ഥാപനങ്ങളിലേക്ക് നിയമനത്തിനായി നട ത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല

Leave a Reply

Your email address will not be published. Required fields are marked *