അന്തരിച്ചു

കല്ലൂർ:തെക്കേക്കാട് ചൂൽ പുറത്ത് വീട്ടിൽ കുമാരൻ ഭാര്യ വള്ളിയമ്മു (90) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ:സത്യൻ,മനോഹരൻ,
സുലോചന,സാവിത്രി.മരുമക്കൾ:പ്രബീന സത്യൻ(കുടുംബശ്രീ ചെയർപേഴ്സൺ,വടക്കേക്കാട്  ഗ്രാമ പഞ്ചായത്ത് ),വിജയ,രാമകൃഷ്ണൻ, പരേതനായ വേലായുധൻ

Leave a Reply

Your email address will not be published. Required fields are marked *