കുന്നംകുളം:ചീരംകുളം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിൽ ചിറക്കൽ കാളിദാസൻ എന്ന ഗജവീരന് ഇടത് ഒന്നാം സ്‌ഥാനം നൽകിയിരുന്നു. അത് അംഗീകരിക്കാതെ പൂരം നിബന്ധനകൾ ധിക്കരിച്ച് ഉത്സവത്തിന് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ആനയെ മാറ്റിനിർത്തിയതിനാൽ ചിറക്കൽ കാളിദാസനെ അടുത്ത 5 വർഷത്തേക്ക്’ സ്ഥാനങ്ങളിൽ പരിഗണിക്കേണ്ടതില്ലെന്ന് ക്ഷേത്ര ഭരണ സമിതി തീരുമാനിച്ചതായി അറിയിച്ചു.
ചിറക്കൽ കാളിദാസന് വീണ്ടും വിലക്ക്; ചീരംകുളം ക്ഷേത്രത്തിൽ 5 വർഷത്തേക്ക് സ്ഥാനമില്ല
