വിഷു വിപണി കീഴടക്കാൻ ഒറിജിലിനെ വെല്ലും പരിസ്ഥിതി സൗഹൃദ കണിക്കൊന്നകൾ

കുന്നംകുളം:വിഷു വിപണിയിൽ ഒറിജിലിനെ വെല്ലുന്ന
പരിസ്ഥിതി സൗഹൃദ കണിക്കൊന്നകൾ.വിഷുവിന് ഇനിയും രണ്ടാഴ്ചയിലധികം ദിവസം ബാക്കി നിൽക്കെ ഒറിജിനിൽ പൂക്കളെ വെല്ലുന്ന തരത്തിലുള്ള കണിക്കൊന്നകൾ വിപണിയിൽ സജീവമായി
കാലാവസ്ഥ വ്യതിയാനം മൂലം
കണിക്കൊന്നകൾ നേരത്തെ പൂക്കൾ വിരിഞ്ഞതിനാൽ വിഷു വിന് ഉപയോഗിക്കാനായിലെങ്കിൽ പകരം വെക്കാനാണ് വീട്ടുകാർ ഡ്യൂപ്ലിക്കേറ്റ് കണിക്കൊന്നകൾ നേരത്തെ വാങ്ങി വെക്കുന്നത്.പരിസ്ഥിതി സൗഹൃദമായ പ്രത്യേക തുണികൊണ്ട് നിർമ്മിച്ച കൊന്ന പൂക്കൾ ചെറുകിട മേഖലകളിൽ ധാരാളം വിൽപനക്ക് എത്തിയിട്ടുള്ളത്.വീടുകളിൽ അലങ്കാര വസ്തുക്കളായി ഉപയോഗിക്കാനും , ബസ്സ്കൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലും കണിക്കൊന്നകൾ തൂങ്ങി കിടക്കുന്ന കാഴ്ച മനോഹരമാണ്.ഇലയോട് കൂടിയ ഒരു ശിഖരം കണിക്കൊന്നക്ക് 45 രൂപ മുതൽ മുകളിലോട്ടാണ് വില

Leave a Reply

Your email address will not be published. Required fields are marked *