യുവമോർച്ച നേതാവ് മണികണ്ഠൻ പെരിയമ്പലം ബലിദാന ദിനം ആചരിച്ചു

പുന്നയൂർക്കുളം:യുവമോർച്ച നേതാവായിരുന്ന പെരിയമ്പലം മണികണ്ഠൻ്റെ 21-ാം ബലിദാന ദിനം ആചരിച്ചു. പെരിയമ്പലത്തെ സ്മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണയോഗത്തിലും ബിജെപി നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ,ജില്ല ജന.സെക്രട്ടറി വിപിൻ
കുടിയേടത്ത്,മുൻജില്ല വൈസ്പ്രസിഡൻ്റ് ദയാനന്ദൻമാമ്പുള്ളി,മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ഹീര കൃഷ്ണദാസ്, രാജൻ തറയിൽ,ഷാജി തൃപ്പറ്റ്,  തുടങ്ങിയവർ പങ്കെടത്തു

Leave a Reply

Your email address will not be published. Required fields are marked *