ഗുരുവായൂർ:ദേവസ്വം വായനദിനാഘോഷത്തിൻ്റെ ഭാഗമായി ഉപന്യാസ രചന, പ്രശ്നോത്തരി, മത്സരങ്ങൾ നടന്നു.കിഴക്കേ നടയിലെ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ചിത്രശാലയിലായിരുന്നു മത്സരങ്ങൾ നടന്നത്.പ്രശ്നോത്തരി മത്സരത്തിൽ
യു പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 66 വിദ്യാർത്ഥികൾ പങ്കെടുത്തു. ഹയർ സെക്കൻ്ററി, കോളേജ് വിഭാഗം വിദ്യാർത്ഥികളുടെ പ്രശ്നോത്തരി മത്സരം നാളെ ജൂൺ 13, വെള്ളിയാഴ്ച രാവിലെ ഇവിടെ 11ന് നടക്കും.
ഗുരുവായൂർ ദേവസ്വം വായനദിനാഘോഷം തുടങ്ങി
