പുന്നയൂർക്കുളം:വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് കളഞ്ഞു കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാധ്യമപ്രവർത്തകൻ. കഴിഞ്ഞവെള്ളിയാഴ്ച രാവിലെയാണ് സിസിടിവി റിപ്പോർട്ടർ പി പി ഫൈസലിന് വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും 500 രൂപയുടെ […]
Category: Punnayurkulam
Punnayurkulam
ലീഡർ കെ കരുണാകരൻ സ്മാരക ട്രസ്റ്റ് പുരസ്‌കാരം ടി വി ചന്ദ്രമോഹനന് സമർപ്പിച്ചു
പുന്നയൂർക്കുളം:ലീഡർ കെ കരുണാകരൻ സ്മാരക ട്രസ്റ്റിൻ്റെ പ്രഥമ പുരസ്‌കാരം ടി വി ചന്ദ്രമോഹൻ എക്സ് എം എൽ എ ക്ക് എ ഐ സി സി പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല സമർപ്പിച്ചു. ട്രസ്റ്റ് […]
രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോജിതമായ ഇടപെടൽ;മനുഷ്യജീവന് ഹാനികരമായ ലാബ് മാലിന്യം തള്ളിയ ആൾ പിടിയിൽ
പുന്നയൂർക്കുളം:രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോജിതമായ ഇടപെടലിൽ മനുഷ്യജീവന് ഹാനികരമായലാബ് മാലിന്യം പൊതു സ്ഥലത്ത് തള്ളിയ ആൾ പിടിയിൽ.പുന്നയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പിലാക്കാട്ട് പള്ളിക്ക് സമീപം റോഡരികിൽ രണ്ട് ചാക്കുകളിലായി ഉപയോഗിച്ച സിറിഞ്ചുകൾ, രക്തം […]
മാഞ്ചിറയ്ക്കൽ ക്ഷേത്രത്തിൽ വേല ഉത്സവം മെയ് 9 ന്
പുന്നയൂർക്കുളം:ചമ്മന്നൂർ മാഞ്ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം മെയ് 9 ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഉത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം 29ന് തിങ്കളാഴ്ച രാവിലെ ക്ഷേത്രം പ്രസിഡൻ്റ് ശിവദാസൻ പരത്തി വളപ്പിൽ […]
സിദ്ധാർത്ഥൻ്റെ മരണം; പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
പുന്നയൂർക്കുളം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ മൃഗീയമായി എസ്എഫ്ഐ കാരാൽ കൊലചെയ്യപ്പെട്ട സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിക്ക് നീതി നടത്തി കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പുന്നയൂർക്കുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കുന്നത്തൂരിൽ […]
പുന്നയൂർക്കുളം കൊഴപ്പാമഠം ഉല്‍സവം വെള്ളിയാഴ്ച
പുന്നയൂര്‍ക്കുളം:കിഴക്കേചെറായി കൊഴപ്പാമഠം ഭഗവതി ക്ഷേത്രത്തില്‍ വേല ഉത്സവത്തിനു മേല്‍ശാന്തി ബിജുവിന്റെ കാര്‍മികത്വത്തില്‍ പ്രസിഡന്റ് കരിപ്പോട്ട് ശിവദാസന്‍ കൊടിയേറ്റി. സെക്രട്ടറി കൊഴപ്പാമഠം വിജയന്‍, ചേന്ദ്രാന്‍ ഗോപി, കുമാരന്‍ വണ്ടിരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാത്രി മെഗാ […]
അണ്ടത്തോട് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം: അഞ്ച് പേർ അറസ്റ്റിൽ
പുന്നയൂർക്കുളം: അണ്ടത്തോട് ലോട്ടറി കട കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിവന്നിരുന്ന അഞ്ച് പേരടങ്ങുന്ന സംഘത്തെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു.വെളിയംകോട് അയ്യോട്ടിച്ചിറപുതുവീട്ടിൽഷെരീഫ്(39),പാലപ്പെട്ടി കണ്ണാത്ത് വീട്ടിൽ റിയാസ് (40), പെരിയമ്പലം തെക്കത്ത് വീട്ടിൽ […]
വടക്കേകാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിൻ്റെ ശ്രമം; ഭക്തരുടെ വൻ പ്രതിഷേധത്തെ തുടർന്ന് അധികൃതർ പിൻവാങ്ങി
വടക്കേകാട്: കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രമത്തെ ഭക്തർ നാമജപത്തോടെ തടഞ്ഞു. മാര്‍ച്ച് 11 ന് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ദേവസ്വം ബോർഡ് ക്ഷേത്രം പിടിച്ചെടുക്കാനുള്ള ശ്രമം […]
കളിപ്പാട്ടം വാങ്ങി തരാമെന്ന് പറഞ്ഞ് ഏഴ് വയസ്സുകാരനെ ലൈംഗീക പീഢനം;പുന്നയൂർക്കുളം സ്വദേശിക്ക് 8 വർഷം തടവും 35,000 രൂപ പിഴയും
പുന്നയൂർക്കുളം:കളിപ്പാട്ടം വാങ്ങി തരാമെന്ന് പറഞ്ഞ് 7 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പുന്നയൂർക്കുളം പാപ്പാളി സ്വദേശിക്ക് ശിക്ഷ. പാപ്പാളി കണ്ണോത്ത് അനീഷ് (31 )നെയാണ് കുന്നംകുളം പോക്സോ കോടതി 8വർഷം 3മാസം തടവിനും 35,000 […]
വടക്കേകാട് നാല് അയൽ സംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ; പിടിയിലായത് കല്ലൂരിൽ നിന്ന് ജനറേറ്റർ മോഷ്ടിച്ച സംഘം
പുന്നയൂർക്കുളം: അയൽ സംസ്ഥാന മോഷ്ടാക്കളായ നാലു പോരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്യ്തു.കല്ലൂരില്‍ നിന്നു ജനറേറ്റര്‍ മോഷ്ടിച്ച സംഘമാണ് അറസ്റ്റിലായത്.കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശി മുഹമ്മദ് ഷുക്കൂര്‍ അലി (23), ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി സൂരജ് […]
