പുന്നയൂർക്കുളം: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മരം വീണ് വീട് തകർന്നു.
പനന്തറ എടക്കര വീട്ടിൽ വേണു
വിന്റെ വീടിന്റെ മുകളിലേക്കാണ് മരം
വീണത്.വീടിനു മുകളിലുണ്ടായിരുന്ന വാട്ടർ
ടാങ്കും തകർന്നിട്ടുണ്ട്.മരം പിന്നീട് നാട്ടുകാർ ചേർന്ന് മുറിച്ചുമാറ്റി
പനന്തറയിൽ മരം വീണ് വീട് തകർന്നു
