ഗുരുവായൂർ:കണ്ടാണശ്ശേരി
പാരിസ് റോഡിൽ ടാങ്കർ ലോറി നിറുത്തിയിട്ട ടിപ്പറിലിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു.
ഇന്ന് രാവിലെ 7 മണിയോടെ പാരിസ് റോഡിൽ വെച്ചായിരുന്നു അപകടം. പരിക്ക് പറ്റിയ അത്താണി ചെറുകുന്ന് സ്വദേശികളായ ചക്കാലിക്കൽ
മനു(24) പൂളോത്ത് തുണ്ടിയിൽ അഭിജിത്ത്(20)എന്നിവരെ ഗുരുവായൂർ ആക്ടസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ടാണിശ്ശേരിയിൽ ടാങ്കർ ലോറി ടിപ്പറിലിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
