ഞമനേങ്ങാട് :ഞമനേങ്ങാട് കോറോത്തയിൽ ശിവദാസൻ മകൻ വിഷ്ണു (22)വിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞമനേങ്ങാട് സെൻ്ററിലെ അമ്മയുടെ മാമൻ്റെ വീട്ടിലെ കിടപ്പു മുറിയിലാണ് തുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് സംഭവം.വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃത്ദേഹം കുന്നംകുളം താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി. പോസ്റ്റുമോർട്ടനടപടികൾക്ക് ശേഷം നാളെ സ്കാരം നടത്തും
മാതാവ്:തുളസി,സഹോദരി: ഗായത്രി
തൂങ്ങിമരിച്ചു
