കുന്നംകുളം:ചൂണ്ടൽ പാടത്ത് തീപിടുത്തം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പാടത്തിന്റെ മധ്യഭാഗത്തായാണ് തീ പടർന്ന് പിടിച്ചത്. തീ ആളിപ്പടരുന്നത് കണ്ടതോടെ വാഹന യാത്രക്കാർ കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു അഗ്നി സുരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
കുന്നംകുളം ചൂണ്ടൽ പാടത്ത് തീപിടുത്തം
