കുന്നംകുളം:ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്ര ക്കാരൻ അബോധാവസ്ഥയിലാണ്. കുന്നംകുളം ഭാഗത്ത് നിന്നും കേച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്
ചൂണ്ടലിൽ നിയന്ത്രണംവിട്ട സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
