നിര്യാതനായി

കോട്ടപ്പടി: പരേതനായ ചിരിയംകണ്ടത്ത് ചാക്കുണ്ണി മകൻ വർഗ്ഗീസ്(70)നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3 മണിക്ക് കോട്ടപ്പടി സെൻ്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ :റോസിലി.മക്കൾ:ഷേനി,റിനി,ഷിജി,വിൻസി.മരുമക്കൾ:സൈമൺ,വിൻസൺ( പരേതൻ),ബാജു,ബിജു.

Leave a Reply

Your email address will not be published. Required fields are marked *