കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന്  അവഗണന;സി പി ഐ പ്രതിഷേധം

ഗുരുവായൂർ:കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ  അവഗണിച്ചതിനെതിരെ സി പി ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചാവക്കാട് ടൗണിൽ ചേർന്ന പൊതുയോഗം മണ്ഡലം സെക്രട്ടറി അഡ്വാ.പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമറ്റി അംഗം സിവി ശ്രീനിവാസൻ,മണ്ഡലം അസി. സെക്രട്ടറി പി.കെ രാജേശ്വരൻ,എ.എം സതീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *