തൃശൂർ:അതിരപ്പള്ളി ഷോളയാറിൽ വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സിപിഒ വിൽസൺ (40)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് വരുന്നതിനിടെ ചാലക്കുടി ഷോളയാറിൽ വച്ച് വിൽസൺ സഞ്ചരിച്ച ബൈക്കിൽ വിറക് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവിൽസൺ നെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Related Posts
മന്ദലാംകുന്ന് വെട്ടിപ്പുഴയിൽ കാറും സൈക്കിളും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
- Ramesh Chembil
- January 22, 2025
- 0
പുന്നയൂർക്കുളം:മന്ദലാംകുന്ന് വെട്ടിപ്പുഴ പള്ളിക്ക് മുന്നിൽ കാറും സൈക്കിളും കൂട്ടിയിടിച്ച് അപകടം. മൂന്നു പേർക്ക് പരിക്ക്. പരിക്കേറ്റ എടക്കര സ്വദേശി കുന്നത്ത് വീട്ടിൽ കോതയെ അകലാട് നബവി ആംബുലൻസ് പ്രവർത്തകരും കോട്ടയം സ്വദേശികളായ മുളമുട്ടിൽ ആഷിക്, […]
ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം
- Ramesh Chembil
- November 28, 2023
- 0
ചാവക്കാട്: വടക്കാഞ്ചേരി സംസ്ഥാന പാതയിൽ ചാവക്കാടിനും മുതുവട്ടൂരിനും ഇടയിൽ ടാറിംഗ് പ്രവൃത്തി 29 ന് ആരംഭിക്കുന്നതിനാൽ കുന്നംകുളം, ഗുരുവായൂർ ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും മുതുവട്ടൂർ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഗുരുവായൂർ പടിഞ്ഞാറെ […]
അമ്മ പ്രസിഡൻ്റ് സ്ഥാനം മോഹൻലാൽ രാജിവെച്ചു
- Ramesh Chembil
- August 27, 2024
- 0
തൃശൂർ: താരസംഘടനയായ അമ്മയിൽ നിന്ന് മോഹൻലാൽ രാജിവെച്ചു. വിമർശനത്തിനും തിരുത്തിനും നന്ദി.ധാർമ്മീക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. 17 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു.ഭരണ സമിതിയും പിരിച്ചുവിട്ടു.ഹേമ കമ്മറ്റി റിപ്പോർട്ടിൽ ചില അംഗങ്ങൾക്കെതിരെ ഉണ്ടായ ലൈഗീക […]
