ചാവക്കാട് : കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി.ഇന്ന് രാവിലെ 11 മണി ഓടെയാണ് അന്യസംസ്ഥാന തൊഴിലാളിയെന്ന് തോന്നിക്കുന്ന യുവാവിന്റെ ജഡം കണ്ടെത്തിയത് . കറുപ്പ് നിറത്തിലുള്ള പാന്റ്സും ചെക്ക് ഷർട്ടും ആണ് യുവാവ് ധരിച്ചിരിക്കുന്നത്. ഏകദേശം 35 വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ജഡത്തിന് ഒരു ദിവസത്തിൽ കൂടുതൽ പഴക്കമില്ലെന്നാണ് നിഗമനം.ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
Related Posts
വൈലത്തൂർ ഈസ്റ്റ് എ എൽ പി സ്കൂളിൽ പ്രവേശനോത്സവം
- admin
- June 2, 2026
- 0
വടക്കേക്കാട്:വൈലത്തൂർ ഈസ്റ്റ് എ.എൽ.പി സ്ക്കൂളിൽ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് ഓൾ ദി ബെസ്റ്റ് കിറ്റും , സമ്മാനങ്ങളും , മധുര പലഹാരങ്ങളും വിതരണം ചെയ്തു. സ്കൂൾ വെൽവിഷേഴ്സ് ഫോറത്തിൻ്റെയും, വാർഡ് മെംബറുടേയും, മുൻ അധ്യാപികയുടെയും […]
ചക്കിത്തറയിൽ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു
- Ramesh Chembil
- May 16, 2025
- 0
ഞമനേങ്ങാട് :ചക്കിത്തറയിൽ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു.കാട്ടിശ്ശേരി സുകുമാരൻ മകൻ ഷാജി(55) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് അപകടം. ചക്കിത്തറ ഈ ഴുവപടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവ് മുറിക്കുന്നതിനിടെ […]
കുന്നംകുളത്ത് അടുക്കള ബന്ദ്…
- Ramesh Chembil
- December 31, 2024
- 0
കുന്നംകുളത്ത് അടുക്കള ബന്ദ്…കുന്നംകുളം:അടുക്കള ബന്ദ് എന്നവ്യത്യസ്ഥമായ പരസ്യ വാചകത്തിലൂടെ റോയൽ ജ്വല്ലറി വീട്ടമ്മമാരെ കുന്നംകുളത്തേക്ക് ആകർഷിക്കുകയാണ്…ജനുവരി 1 ന് ഉദ്ഘാടനം ചെയ്യുന്ന റോയൽജ്വല്ലറിയുടെ പരസ്യം ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. കുന്നംകുളത്ത് അടുക്കള ബന്ദ് […]
