ചക്കിത്തറയിൽ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

ഞമനേങ്ങാട് :ചക്കിത്തറയിൽ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു.കാട്ടിശ്ശേരി സുകുമാരൻ മകൻ ഷാജി(55) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് അപകടം. ചക്കിത്തറ ഈ ഴുവപടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവ് മുറിക്കുന്നതിനിടെ താഴെക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഡോള വെൽഫെയർ ആംമ്പുലൻസിൽ കുന്നംകുളം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി ഡ്രൈവറാണ്. മൃത്ദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *