അന്തരിച്ചു

വടക്കേക്കാട് : പ്രവാസി വ്യവസായിയായ  വട്ടംമ്പാടം ഐസിഎ സ്കൂളിന് കിഴക്കുഭാഗം താമസിക്കുന്ന ദാറുസ്സലാം വീട്ടിൽ  അബ്ദുള്ളക്കുട്ടി ഹാജി (77) അന്തരിച്ചു .കബറടക്കം  ബുധനാഴ്ച പകല്‍11ന് ഞമനേങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .ഭാര്യ സഫിയ,മക്കൾ: റുക്കുനുദ്ദീൻ, റഹ്മുദ്ദീൻ, റൈഹാന, റുക്ക്സാന

Leave a Reply

Your email address will not be published. Required fields are marked *