പനി ബാധിച്ച് മരിച്ചു

കുന്നംകുളം:കരിക്കാട് സുരേന്ദ്രൻ – ജിഷ ദമ്പതികളുടെ മകൻ അൻജിത്ത് (8) അന്തരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.6 വർഷങ്ങൾക്ക് മുമ്പ് സുരേന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.സഹോദരി: ആര്യനന്ദ

Leave a Reply

Your email address will not be published. Required fields are marked *